![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/92/Krishnagiri_in_Tamil_Nadu_%2528India%2529.svg/langml-640px-Krishnagiri_in_Tamil_Nadu_%2528India%2529.svg.png&w=640&q=50)
കൃഷ്ണഗിരി ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല / From Wikipedia, the free encyclopedia
തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കൃഷ്ണഗിരി ജില്ല(തമിഴ് : கிருட்டிணகிரி மாவட்டம்) .കൃഷ്ണഗിരി നഗരമാണ് ജില്ല ആസ്ഥാനം. ദേശീയ ഇ ഗോവെർണൻസ് പദ്ധതി തമിഴ്നാട്ടിൽ ആദ്ദ്യമായി നടപ്പിലാക്കിയത് ഈ ജില്ലയിലാണ്.റവന്യു സാമൂഹിക ക്ഷേമം വകുപ്പുകളിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/92/Krishnagiri_in_Tamil_Nadu_%28India%29.svg/640px-Krishnagiri_in_Tamil_Nadu_%28India%29.svg.png)