![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/74/Balls_of_glass.jpg/640px-Balls_of_glass.jpg&w=640&q=50)
കുഴിത്തപ്പി
From Wikipedia, the free encyclopedia
കേരളത്തിൽ ഗോലി ഉപയോഗിച്ച് കളിക്കുന്ന ഒരു നാടൻ കളിയാണ് കുഴിത്തപ്പി. പ്രത്യേക രീതിയിൽ ഗോലിയെറിഞ്ഞ് കുഴികളിൽ വീഴ്ത്തി പോയിൻ്റ് നേടുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം. വിനോദത്തിനു വേണ്ടി മാത്രമാണ് കുഴിത്തപ്പി കളിക്കാറുള്ളത്. വിജയിക്കുന്നയാൾ മറ്റുള്ളവർക്ക് അവർക്ക് ലഭിക്കുന്ന പോയിൻ്റിൻ്റെ അടിസ്ഥാനത്തിൽ ശിക്ഷ നൽകുകയാണ് പതിവ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![](http://upload.wikimedia.org/wikipedia/commons/thumb/7/74/Balls_of_glass.jpg/640px-Balls_of_glass.jpg)