ഒരു ഇന്ത്യൻ നടിയും നർത്തകിയും ആയിരുന്ന കുമാരി രുക്മിണി (ജനനം: 19 ഏപ്രിൽ 1929, മരണം: 4 സെപ്തംബർ 2007) തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[1]

വസ്തുതകൾ Kumari Rukmini, ജനനം ...
Kumari Rukmini
Thumb
Rukmani in the 1940s
ജനനം(1929-04-19)19 ഏപ്രിൽ 1929
മരണം4 സെപ്റ്റംബർ 2007(2007-09-04) (പ്രായം 78)
Chennai
ദേശീയതIndian
തൊഴിൽActress
സജീവ കാലം1935–2000
അറിയപ്പെടുന്നത്Indian Cine Actress
ജീവിതപങ്കാളി(കൾ)Y. V. Rao
കുട്ടികൾLakshmi
മാതാപിതാക്ക(ൾ)Nungambakam Janaki
ബന്ധുക്കൾAishwarya (grand-daughter)
അടയ്ക്കുക

ബാല്യം

നുങ്കമ്പാക്കം ജാനകിയുടെ മകളായ മല്ലിക തഞ്ചാവൂർ ജില്ലയിലെ മെലത്തൂരിൽ നിന്നായിരുന്നു വളർന്നത്. ബോംബെയിൽ (ഇപ്പോൾ മുംബൈയിൽ) ഹരിചന്ദ്രയുടെ ഷൂട്ടിങ് സമയത്ത്, നിർമ്മാതാക്കൾ ലോഹദാസനെപ്പോലെ അഭിനയിക്കാൻ ഒരു നടനെ അന്വേഷിച്ചിരുന്നു. കുമാരി രുക്മിണി, കുഞ്ഞായിരിക്കെ, അടുത്ത മുറിയിൽ നായികയായിരുന്ന ടി.പി. രാജലക്ഷ്മിയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. നിർമ്മാതാക്കൾ മാതാപിതാക്കളോട് സംസാരിക്കുകയും കുമാരി രുക്മിണിയെ ലോഹിതദാസായി അവതരിപ്പിക്കുകയും ചെയ്തു. അതിലൂടെ അവരുടെ സിനിമ ജീവിതം ആരംഭിച്ചു.[2]

ഭാഗികമായി അഭിനയിച്ച സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, ശീർഷകം ...
വർഷം ശീർഷകം Role Notes
1935ഹരിചന്ദ്രലോഹിദാസൻബാല കലാകാരൻ
1937ചിന്താമണിബാല കലാകാരൻ
1937ബാലയോഗിനിബാല കലാകാരൻ
1938 ദേശാ മുന്നേട്രംബാല കലാകാരൻ
1941 ഋഷിശൃംഗർ ബാല കലാകാരൻ
1945 ശ്രീ വള്ളി വള്ളി ദേവി
1946ലാവൻഗിജഗന്നാഥ പണ്ഡിറ്റ റായലുവിന്റെ ഭാര്യ
1947പങ്കജവല്ലി

കൃഷ്ണൻ

1955മുല്ലവനം
1961Kappalotiya Thamizhan[1]മീനാക്ഷിഅമ്മാൾവി. ചിദംബരം പിള്ളയുടെ ഭാര്യ
1963 മണി ഓശായി [1]
1963 ഇദയത്തിൽ നീ
1963Kadavulai Kanden
1963Paar Magaleya Paar Sekar Mother
1964PoompuharGovalan Mother
1964കർണൻRadha Karnan Step Mother
1964 നവരാത്രി Ananth Mother
1965Vennira Aadai[1]സീത
1965Idhayak Kamalam[1]Baskar Mother
1968 എൻ തമ്പി മീനാക്ഷി
1970 വിളയാട്ടു പിള്ള
1971Avalukendru Oru Manamരാജം
1971 ഇരുളൂം ഒലിയും
1971മൂന്ദ്രുദേവങ്ങൾ
1973 കാരയ്ക്കൽ അമ്മയർ ധർമവതിപുനീത്തവതിയുടെ അമ്മ
1976 റോജാവിൻ രാജ[1]രാജയുടെ അമ്മ
1978 എന്ന പോൽ ഒരുവൻ Sekar Mother
2000Kandukondain KandukondainSivagnanam's mother
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.