കീൽ സർവ്വകലാശാല
From Wikipedia, the free encyclopedia
കീൽ സർവ്വകലാശാല (German: Christian-Albrechts-Universität zu Kiel, CAU) ജർമനിയിലെ കീൽ നഗരത്തിലെ ഒരു സർവ്വകലാശാലയാകുന്നു. 1665ൽ സ്ഥാപിച്ചതാണിത്. ഇന്ന് 24000 പഠിതാക്കളാണിവിടെയുള്ളത്. ഷ്ലെസ്വിഗ് ഹോൾസ്റ്റീൻ സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ളതും വലുതും പ്രശസ്തവുമാണീ സർവ്വകലാശാല.
വസ്തുതകൾ ആദർശസൂക്തം, തരം ...
Christian-Albrechts-Universität zu Kiel | |
ലത്തീൻ: Academia Holsatorum Chiloniensis sive Christiana Albertina | |
ആദർശസൂക്തം | Pax optima rerum |
---|---|
തരം | Public |
സ്ഥാപിതം | 1665 |
പ്രസിഡന്റ് | [[{{{1}}}]] [] |
കാര്യനിർവ്വാഹകർ | 2,175 |
വിദ്യാർത്ഥികൾ | 24,108 |
സ്ഥലം | Kiel, Germany |
ക്യാമ്പസ് | Urban |
നിറ(ങ്ങൾ) | Purple and white |
വെബ്സൈറ്റ് | www.uni-kiel.de |
അടയ്ക്കുക