![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e0/Kim_Novak%252C_1962.jpg/640px-Kim_Novak%252C_1962.jpg&w=640&q=50)
കിം നൊവാക്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അമേരിക്കൻ ചലച്ചിത്രനടിയാണ് കിം നൊവാക്(ജ:ഫെബ്: 13, 1933)[2]. 1954 ൽ കൊളംബിയ പിക്ച്ചേഴ്സിന്റെ ചിത്രങ്ങളിലാണ് അവർ ആദ്യം അഭിനയിച്ചുതുടങ്ങിയത്. 1958 ൽ പുറത്തിറങ്ങിയ ഹിച്ച്കോക്കിന്റെ വെർട്ടിഗോ എന്ന ചിത്രത്തിലെ പ്രകടനമാണ് അവരെ ഏറെ പ്രശസ്തയാക്കി.
വസ്തുതകൾ Kim Novak, ജനനം ...
Kim Novak | |
---|---|
![]() Novak in 1959 | |
ജനനം | Marilyn Pauline Novak (1933-02-13) ഫെബ്രുവരി 13, 1933 (91 വയസ്സ്) |
ദേശീയത | American |
വിദ്യാഭ്യാസം | Farragut Career Academy High School |
കലാലയം | School of the Art Institute of Chicago |
തൊഴിൽ | Actress, artist[1] |
സജീവ കാലം | 1954–91 |
ജീവിതപങ്കാളി(കൾ) | Richard Johnson (m. 1965–66) Dr. Robert Malloy (m. 1976) |
അടയ്ക്കുക