From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു കൊറിയൻ സംവിധായകനും തിരക്കഥാകൃത്തും ആണ് കിം ജീ-വൂൺ.[1][2] നാടകസംവിധാനത്തിൽ ആണ് കിം തുടക്കമിട്ടതെങ്കിലും തന്റെ സിനിമയിലുള്ള കഴിവ് തിരിച്ചറിഞ്ഞ് സിനിമ മേഖലയിലേക്ക് പോവുകയായിരുന്നു.[3]
വർഷം | സിനിമ | ക്രെഡിറ്റ് | ||
---|---|---|---|---|
സംവിധാനം | width=65 തിരക്കഥ | |||
1998 | ദി കൊയറ്റ് ഫാമിലി | അതെ | അതെ | |
2000 | ദി ഫൗൾ കിംഗ് | അതെ | അതെ | |
2003 | എ ടെയിൽ ഓഫ് ടു സിസ്റ്റേഴ്സ് | അതെ | അതെ | |
2005 | എ ബിറ്റർ സ്വീറ്റ് ലൈഫ് | അതെ | അതെ | |
2008 | ദി ഗുഡ്, ദി ബാഡ്, ദി വിയേഡ് | അതെ | അതെ | |
2010 | ഐ സോ ദി ഡെവിൾ | അതെ | അല്ല | |
2013 | ദി ലാസ്റ്റ് സ്റ്റാന്റ് | അതെ | അല്ല | |
2016 | ദി എയ്ജ് ഓഫ് ഷാഡോസ് | അതെ | അതെ | |
2018 | ഇല്ലാങ്ങ്: ദി വോൾഫ് ബ്രിഗേഡ് | അതെ | അതെ |
Year | Film | Credited as | ||
---|---|---|---|---|
സംവിധാനം | തിരക്കഥ | |||
2002 | കമിങ്ങ് ഔട്ട് | അതെ | അതെ | |
2002 | ത്രീ: - മെമ്മറീസ് എന്ന ഭാഗം | അതെ | അതെ | |
2011 | 60 സെക്കന്റ്സ് ഓഫ് സോളിറ്റ്യൂഡ് ഇൻ ഇയർ സീറോ | അതെ | അതെ | |
2012 | ഡൂംസ്ഡേ ബുക്ക് - ദി ഹെവൻലി ക്രീച്ചർ എന്ന ഭാഗം | അതെ | അതെ | |
2013 | വൺ പെർഫെക്റ്റ് ഡേ | അതെ | അതെ | |
2013 | ദി എക്സ് | അതെ | അതെ |
Actor | ദി കൊയറ്റ് ഫാമിലി | ദി ഫൗൾ കിംഗ് | എ ബിറ്റർ സ്വീറ്റ് ലൈഫ് | ദി ഗുഡ്, ദി ബാഡ്, ദി വിയേഡ് | ഐ സോ ദി ഡെവിൾ | ദി എയ്ജ് ഓഫ് ഷാഡോസ് |
---|---|---|---|---|---|---|
സോങ്ങ് കങ്ങ്-ഹോ | ||||||
ചോയ് മിൻ-സിക്ക് | ||||||
ലീ ബ്യുങ്ങ്-ഹുൻ | ||||||
ഗോ ഹോ-ക്യുങ്ങ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.