![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Kim_Kardashian_2019.jpg/640px-Kim_Kardashian_2019.jpg&w=640&q=50)
കിം കർദാഷ്യാൻ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഒരു പ്രമുഖ അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും, നടിയും, ബിസ്സിനസ് കാരിയുമാണ് കിം കർദാഷ്യാൻ വെസ്റ്റ്.കാലിഫോർണിയ യിലെ ലോസ് ആഞ്ചൽസിൽ ജനിച്ചു വളർന്ന, കർദാഷിയാൻ പാരീസ് ഹിൽട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്. എന്നാൽ പിന്നീട് തന്റെ മുൻ കാമുകനായ റേ ജെയുമായിട്ടുള്ള സെക്സ് ടേപ്പ് പുറത്തിറങ്ങുകയും അതുവഴി ലോക ശ്രദ്ധ നേടി .ഇതു പിന്നീട് സ്വന്തമായി ടെലിവിഷൻ റിയാലിറ്റി പരമ്പര നേടിയെടുക്കാൻ കർദാഷിയാനെ സഹായിച്ചു.
വസ്തുതകൾ കിം കർദാഷ്യാൻ, ജനനം ...
കിം കർദാഷ്യാൻ | |
---|---|
![]() 2019 | |
ജനനം | Kimberly Noel Kardashian (1980-10-21) ഒക്ടോബർ 21, 1980 (43 വയസ്സ്) Los Angeles, California, U.S. |
ദേശീയത | American |
തൊഴിൽ | Businesswoman, socialite, television personality, model, actress |
സജീവ കാലം | 2007–present |
ഉയരം | 5 ft 2.5 in (1.59 m) |
ടെലിവിഷൻ | Keeping Up with the Kardashians Kourtney and Kim Take New York Kourtney and Kim Take Miami |
ജീവിതപങ്കാളി(കൾ) | Damon Thomas (2000–2004) Kris Humphries (2011–present; filed for divorce) |
മാതാപിതാക്ക(ൾ) | Robert Kardashian (father) Kris Jenner (mother) Bruce Jenner (stepfather) |
ബന്ധുക്കൾ | Kourtney (sister) Khloé (sister) Rob (brother) Kylie Jenner (half-sister) Kendall Jenner (half-sister) |
വെബ്സൈറ്റ് | kimkardashian |
അടയ്ക്കുക
2015 - ലെ കണക്കുകൾ പ്രകാരം 5.3 കോടി അമേരിക്കൻ ഡോളർ വരുമാനമുള്ള കർദാഷിയാൻ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെലിവിഷൻ വ്യക്തിയാണ്.