കാൾ ബെൻസ്
From Wikipedia, the free encyclopedia
കാൾ ഫ്രീഡ്രിക്ക് ബെൻസ് (German: [bɛnts] ( listen); 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.[1]
വസ്തുതകൾ കാൾ ബെൻസ്, ജനനം ...
കാൾ ബെൻസ് | |
---|---|
ജനനം | കാൾ ഫ്രീഡ്രിക്ക് മൈക്കൽ വൈലന്റ് (1844-11-25)25 നവംബർ 1844 |
മരണം | 4 ഏപ്രിൽ 1929(1929-04-04) (പ്രായം 84) ലാഡൻബുർഗ്, ബാഡൻ, ജർമ്മനി |
ദേശീയത | ജർമ്മൻ |
വിദ്യാഭ്യാസം | കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
ജീവിതപങ്കാളി(കൾ) | ബർത്ത ബെൻസ് (m. 20 July 1872 - 4 April 1929, his death) |
കുട്ടികൾ | യൂജെൻ, റിച്ചാർഡ്, ക്ലാര, തിൽഡെ, എല്ലെൻ |
മാതാപിതാക്ക(ൾ) | ജോഹാൻ ജോർജ്ജ് ബെൻസ് (father), ജോസഫൈൻ വൈലന്റ് (mother) |
Work | |
Significant projects | founded Fabrik für Maschinen zur Blechbearbeitung, Gasmotorenfabrik in Mannheim A. G, Benz & Cie |
Significant design | ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ |
Significant advance | Petroleum-powered automobile |
ഒപ്പ് | |
![]() |
അടയ്ക്കുക