കാൽവിൻ കൂളിഡ്ജ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ മുപ്പതാമത്തെ പ്രസിഡൻും റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകനുമായിരുന്നു കാൽവിൻ കൂളിഡ്ജ് - Calvin Coolidge. 1920ൽ അമേരിക്കയുട 29 ആമത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1923ൽ വാറൻ ഹാർഡിംഗിന്റെ പെട്ടൊന്നുള്ള മരണത്തെ തുടർന്നാണ് പ്രസിഡന്റായത്. 1923 ആഗസ്റ്റ് രണ്ടു മുതൽ 1929 മാർച്ച് നാലു വരെ അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചു.[1]
വസ്തുതകൾ കാൽവിൻ കൂളിഡ്ജ്, 30th President of the United States ...
കാൽവിൻ കൂളിഡ്ജ് | |
---|---|
30th President of the United States | |
ഓഫീസിൽ August 2, 1923 – March 4, 1929 | |
Vice President | None (1923–1925) Charles G. Dawes (1925–1929) |
മുൻഗാമി | Warren G. Harding |
പിൻഗാമി | Herbert Hoover |
29th Vice President of the United States | |
ഓഫീസിൽ March 4, 1921 – August 2, 1923 | |
രാഷ്ട്രപതി | Warren G. Harding |
മുൻഗാമി | Thomas R. Marshall |
പിൻഗാമി | Charles G. Dawes |
48th Governor of Massachusetts | |
ഓഫീസിൽ January 2, 1919 – January 6, 1921 | |
Lieutenant | Channing H. Cox |
മുൻഗാമി | Samuel W. McCall |
പിൻഗാമി | Channing H. Cox |
46th Lieutenant Governor of Massachusetts | |
ഓഫീസിൽ January 6, 1916 – January 2, 1919 | |
ഗവർണ്ണർ | Samuel W. McCall |
മുൻഗാമി | Grafton D. Cushing |
പിൻഗാമി | Channing H. Cox |
President of the Massachusetts Senate | |
ഓഫീസിൽ 1914–1915 | |
മുൻഗാമി | Levi H. Greenwood |
പിൻഗാമി | Henry Gordon Wells |
Member of the Massachusetts Senate | |
ഓഫീസിൽ 1912–1915 | |
Mayor of Northampton, Massachusetts | |
ഓഫീസിൽ 1910–1911 | |
മുൻഗാമി | James W. O'Brien |
പിൻഗാമി | William Feiker |
Member of the Massachusetts House of Representatives | |
ഓഫീസിൽ 1907–1908 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | John Calvin Coolidge Jr. (1872-07-04)ജൂലൈ 4, 1872 Plymouth Notch, Vermont, U.S. |
മരണം | ജനുവരി 5, 1933(1933-01-05) (പ്രായം 60) Northampton, Massachusetts, U.S. |
അന്ത്യവിശ്രമം | Plymouth Notch Cemetery, Vermont |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Grace Goodhue (m. 1905) |
കുട്ടികൾ | 2, including John Coolidge |
അൽമ മേറ്റർ | Amherst College |
തൊഴിൽ | Lawyer |
ഒപ്പ് | |
അടയ്ക്കുക