കാള്യമ്പുടി രാധാകൃഷ്ണ റാവു
From Wikipedia, the free encyclopedia
ലോകപ്രശസ്തനായ ഒരു ഇന്ത്യൻ അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും സ്ഥിതിഗണിതജ്ഞനുമാണ് (സ്റ്റാറ്റിസ്റ്റീഷ്യൻ) സി.ആർ റാവു എന്നു പൊതുവേ അറിയപ്പെടുന്ന കാള്യമ്പുടി രാധാകൃഷ്ണ റാവു (ജനനം:സെപ്തംബർ 10, 1920). 2002ൽ അമേരിക്കയിലെ ദേശീയ ശാസ്ത്ര മെഡൽ ലഭിച്ചിരുന്നു.[2] നിലവിലദ്ദേഹം പെൻ സ്റ്റേറ്റ് സർവ്വകലാശാലയിൽ പ്രൊഫസർ എമെരിറ്റസും ബഫലോ സർവ്വകലാശാലയിൽ ഗവേഷണ പ്രഫസറുമാണ്.
വസ്തുതകൾ സി. ആർ. റാവു, ജനനം ...
സി. ആർ. റാവു | |
---|---|
പ്രൊഫ. റാവു ചെന്നൈയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഏപ്രിൽ 2012) | |
ജനനം | (1920-09-10) 10 സെപ്റ്റംബർ 1920 (103 വയസ്സ്) |
പൗരത്വം | അമേരിക്കൻ ഐക്യനാടുകൾ[1] |
കലാലയം | ആന്ധ്ര സർവ്വകലാശാല കോൽക്കത്ത സർവ്വകലാശാല കിങ്സ് കോളേജ് (കേംബ്രിഡ്ജ്) |
അറിയപ്പെടുന്നത് | Cramér–Rao bound Rao–Blackwell theorem Orthogonal arrays Score test |
പുരസ്കാരങ്ങൾ | പദ്മ വിഭൂഷൻ നാഷണൽ മെഡൽ ഓഫ് സയൻസ് എസ്. എസ്. ഭട്നാഗർ പ്രൈസ് ഗൈ മെഡൽ (വെള്ളി 1965, സ്വർണ്ണം 2011) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതവും സ്ഥിതിഗണിതവും |
സ്ഥാപനങ്ങൾ | ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കേംബ്രിഡ്ജ് സർവ്വകലാശാല പെൻ സ്റ്റേറ്റ് സർവ്വകലാശാല യൂണിവേഴ്സിറ്റി അറ്റ് ബഫലോ, ന്യൂയോർക്ക് സംസ്ഥാന സർവ്വകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | റൊണാൾഡ് ഫിഷർ |
ഡോക്ടറൽ വിദ്യാർത്ഥികൾ | വി. എസ്. വരദരാജൻ എസ്. ആർ. ശ്രീനിവാസ വരധൻ |
അടയ്ക്കുക