കാരൊളൈൻ ഹെർഷൽ
From Wikipedia, the free encyclopedia
ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞയാണ് കാരൊളൈൻ ഹെർഷൽ.നിരവധി വാൽ നക്ഷത്രങ്ങളെ അവർ കണ്ടെത്തുകയുണ്ടായി.ജ്യോഷ്ഠൻ കൂടിയായിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ വില്യം ഹെർഷലിന്റെ കൂടെയാണ് അവർ പ്രവർത്തിച്ചിരുന്നത്.
വസ്തുതകൾ Caroline Herschel, ജനനം ...
Caroline Herschel | |
---|---|
ജനനം | Caroline Lucretia Herschel (1750-03-16)16 മാർച്ച് 1750 |
മരണം | 9 ജനുവരി 1848(1848-01-09) (പ്രായം 97) Hanover, Kingdom of Hanover, German Confederation |
ദേശീയത | German |
അറിയപ്പെടുന്നത് | Discovery of several comets |
പുരസ്കാരങ്ങൾ | Gold Medal of the Royal Astronomical Society (1828) Prussian Gold Medal for Science (1846) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomy |
അടയ്ക്കുക
റോയൽ ആസ്ട്രോനമിക്കൽ സൊസൈറ്റിയുടെ സ്വർണമെഡൽ നേടിയ ആദ്യവനിതയാണ് കാരൊളൈൻ ഹെർഷൽ (1828).1835-ൽ അവരെയും മേരി സമർവില്ലിനും റോയൽ ആസ്ട്രോനമിക്കൽ സൊഅസൈറ്റി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി.1838-ൽ റോയൽ ഐറിഷ് അക്കാദമിയും വിശിഷ്ടാംഗത്വം നൽകി അവരെ ആദരിച്ചു.