കാനഡൈസ് തടാകം
From Wikipedia, the free encyclopedia
കാനഡൈസ് തടാകം പടിഞ്ഞാറൻ ന്യൂയോർക്കിലെ ഏറ്റവും ചെറിയ ഫിംഗർ തടാകമാണ്. റോച്ചസ്റ്റർ നഗരത്തിൽനിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) തെക്ക് ഭാഗത്തായിട്ടാണ് തടാകം സ്ഥിതി ചെയ്യുന്നത്. നീളമുള്ള തടാകം എന്നർത്ഥമുള്ള ska-ne-a-dice എന്ന ഇറോക്വോയിസ് പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.[2]
വസ്തുതകൾ കാനഡൈസ് തടാകം, സ്ഥാനം ...
കാനഡൈസ് തടാകം | |
---|---|
സ്ഥാനം | Canadice, New York |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°43′00″N 77°34′04″W |
Type | Ground moraine |
Primary outflows | Canadice Outlet |
Basin countries | United States |
പരമാവധി നീളം | 3 mi (4.8 km) |
പരമാവധി വീതി | 0.3 mi (0.48 km) |
ഉപരിതല വിസ്തീർണ്ണം | 649 acres (2.63 km2) |
ശരാശരി ആഴം | 55 ft (17 m) |
പരമാവധി ആഴം | 95 ft (29 m) |
Water volume | .011 cu mi (0.046 km3) |
തീരത്തിന്റെ നീളം1 | 6.5 mi (10.5 km) |
ഉപരിതല ഉയരം | 1,096 ft (334 m)[1] |
1 Shore length is not a well-defined measure. |
അടയ്ക്കുക
കാനഡൈസ് തടാകത്തിന് മൂന്ന് മൈൽ (4.8 കിലോമീറ്റർ) നീളവും 0.3 മൈൽ (0.48 കിലോമീറ്റർ) വീതിയുമുണ്ട്. 649 ഏക്കർ (2.63 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള തടാകത്തിൻറെ പരമാവധി ആഴം 95 അടി (29 മീറ്റർ) ആണ്.[3] ഇതിന്റെ തീരത്തിന് 6.5 മൈൽ (10.5 കിലോമീറ്റർ) നീളമുണ്ട്.