കാതറിൻ ഗ്രേസ് "കാഡി" കോൾമാൻ (ജനനം: ഡിസംബർ 14, 1960) ഒരു അമേരിക്കൻ രസതന്ത്രജ്ഞയും മുൻ അമേരിക്കൻ വ്യോമസേനയുടെ ഓഫീസർ, മുൻ നാസ ബഹിരാകാശയാത്രിക എന്നീ നിലകളിൽ അറിയപ്പെടുന്നു.[1]രണ്ട് സ്പെയ്സ് ഷട്ടിൽ ദൗത്യങ്ങളിൽ വിദഗ്ദ്ധയും എക്സ്പെഡിഷൻ 27-ലെ അംഗവും ആയ കോൾമാൻ 2011 മെയ് 23 ന് അന്തർദേശീയ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പുറപ്പെടുകയും 159 ദിവസം സ്പേസിൽ ലോഗ് ചെയ്യുകയും ചെയ്തിരുന്നു.

വസ്തുതകൾ കാതറിൻ ഗ്രേസ് "കാഡി" കോൾമാൻ, നാസ ബഹിരാകാശയാത്രിക ...
കാതറിൻ ഗ്രേസ് "കാഡി" കോൾമാൻ
Thumb
നാസ ബഹിരാകാശയാത്രിക
ദേശീയതഅമേരിക്കൻ
ജനനം (1960-12-14) ഡിസംബർ 14, 1960  (63 വയസ്സ്)
ചാൾസ്റ്റൺ, സൗത്ത് കരോലിന
മറ്റു തൊഴിൽ
രസതന്തശാസ്തജ്ഞ
പഠിച്ച സ്ഥാപനം
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് ആംഹെർട്ട്
റാങ്ക് കേണൽ, USAF, വിരമിച്ചവർ
ബഹിരാകാശത്ത് ചെലവഴിച്ച സമയം
180d 04h 00m
തിരഞ്ഞെടുക്കപ്പെട്ടത്1992 NASA Group 14
ദൗത്യങ്ങൾSTS-73, STS-93, Soyuz TMA-20 (Expedition 26/27)
ദൗത്യമുദ്ര
അടയ്ക്കുക

വിദ്യാഭ്യാസം

1978- ൽ വെർജീനിയയിലെ ഫെയർഫാക്സിലെ വിൽബർട്ട് ടക്കർ വുഡ്സൺ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.1978-79 കാലഘട്ടത്തിൽ നോർവേയിലെ റോയ്കെൻ അപ്പർ സെക്കൻഡറി സ്കൂളിലെ എ.എഫ്.എസ്. ഇന്റർകൾച്ചറൽ പ്രോഗ്രാമിലെ എക്സ്ചേഞ്ച് സ്റ്റുഡന്റായിരുന്നു. 1983 -ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടുകയും 1991- ൽ ആംഹേസ്റ്റിലുള്ള മസാച്ചുസെറ്റ്സ് സർവകലാശാലയിൽ നിന്നും പോളിമർ ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും ഡോക്ടറേറ്റ് നേടുകയും എയർ ഫോഴ്സ് ROTC അംഗമാകുകയും ചെയ്തു.[2]ഡോക്ടറേറ്റിൽ പ്രൊഫസർ തോമസ് ജെ മക്കാർത്തിയുടെ ഉപദേശം സ്വീകരിച്ചിരുന്ന[3][4]കോൾമാൻ ഇന്റർകോളിഗേറ്റ് ക്രൂ അംഗവും ബെക്കർ ഹൗസ് താമസക്കാരിയും ആയിരുന്നു. [5]

Thumb
Catherine Coleman in the ISS, 2011.

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.