![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ec/Aum_Om_navy_blue_circle_coral.svg/langml-640px-Aum_Om_navy_blue_circle_coral.svg.png&w=640&q=50)
കാഞ്ചി കാമകോടിപീഠം
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു ഹിന്ദുമഠമാണ് കാഞ്ചി കാമകോടിപീഠം (Kanchi Kamakoti Peetham). പഞ്ചഭൂതസ്ഥലങ്ങളിൽ ഒന്നാണ് കാഞ്ചീപുരം. പഞ്ചഭൂതസ്ഥലങ്ങൾ ഇവയാണ്; ഭൂമി (കാഞ്ചീപുരം), ആകാശം (ചിദംബരം), വായു (കാളഹസ്തി), തീ (തിരുവണ്ണാമലൈ), ജലം (തിരുവണൈകോവിൽ). മഠാധിപതി ശങ്കരാചാര്യർ എന്ന് അറിയപ്പെടുന്നു.
വസ്തുതകൾ കാഞ്ചി കാമകോടിപീഠം, അടിസ്ഥാന വിവരങ്ങൾ ...
കാഞ്ചി കാമകോടിപീഠം | |
---|---|
![]() | |
അടിസ്ഥാന വിവരങ്ങൾ | |
മുനിസിപ്പാലിറ്റി | Kanchipuram |
സംസ്ഥാനം | Tamil Nadu |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | www |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | Sri Adi Shankara[അവലംബം ആവശ്യമാണ്] |
സ്ഥാപിത തീയതി | 8th Century, Traditionally 482 BC[അവലംബം ആവശ്യമാണ്] |
അടയ്ക്കുക