കസാൻ കത്തീഡ്രൽ, സെന്റ് പീറ്റേഴ്സ്ബർഗ്
From Wikipedia, the free encyclopedia
സെന്റ് പീറ്റേഴ്സ്ബർഗിലെ നെവ്സ്കി പ്രോസ്പെക്ടിലെ റഷ്യൻ ഓർത്തഡോക്സ് ചർച്ചിന്റെ കത്തീഡ്രലാണ് കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് കസാൻ എന്നും അറിയപ്പെടുന്ന കസാൻ കത്തീഡ്രൽ അല്ലെങ്കിൽ കസാൻസ്കി കഫെഡ്രൽനി സോബർ. (Russian: Каза́нский кафедра́льный собо́р) റഷ്യയിലെ ഏറ്റവും ആരാധനാർഹമായ ഐക്കണുകളിലൊന്നായ ഔവർ ലേഡി ഓഫ് കസാന്‍ ഇത് സമർപ്പിച്ചിരിക്കുന്നു.
വസ്തുതകൾ കസാൻ കത്തീഡ്രൽ Каза́нский Кафедра́льный Cобо́рKazanskiy Kafedralniy Sobor, അടിസ്ഥാന വിവരങ്ങൾ ...
കസാൻ കത്തീഡ്രൽ Каза́нский Кафедра́льный Cобо́р Kazanskiy Kafedralniy Sobor | |
---|---|
![]() കസാൻ കത്തീഡ്രൽ | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | നെവ്സ്കി പ്രോസ്പെക്റ്റ് 25, സെന്റ് പീറ്റേഴ്സ്ബർഗ് |
മതവിഭാഗം | റഷ്യൻ ഓർത്തഡോക്സ് |
രാജ്യം | റഷ്യ, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ |
വെബ്സൈറ്റ് | kazansky-spb |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | ആൻഡ്രി വൊറോണിഖിൻ |
വാസ്തുവിദ്യാ മാതൃക | Empire |
പൂർത്തിയാക്കിയ വർഷം | 1811 |
Specifications | |
നീളം | 82.5 m (NS-WE interior) 90 m (exterior-stairs) |
വീതി | 86 m (exterior-stairs) |
വിസ്തീർണ്ണം (അകം) | 4,000 m² (interior)[1] 6,200 m² (exterior) |
ഉയരം (ആകെ) | 71.6 m (top cross) |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/86/%D0%A1%D0%B2%D0%BE%D0%B4_%D0%BA%D1%83%D0%BF%D0%BE%D0%BB%D0%B0_%D0%9A%D0%B0%D0%B7%D0%B0%D0%BD%D1%81%D0%BA%D0%BE%D0%B3%D0%BE_%D1%81%D0%BE%D0%B1%D0%BE%D1%80%D0%B0.jpg/640px-%D0%A1%D0%B2%D0%BE%D0%B4_%D0%BA%D1%83%D0%BF%D0%BE%D0%BB%D0%B0_%D0%9A%D0%B0%D0%B7%D0%B0%D0%BD%D1%81%D0%BA%D0%BE%D0%B3%D0%BE_%D1%81%D0%BE%D0%B1%D0%BE%D1%80%D0%B0.jpg)