കവാടം:ചരിത്രം
From Wikipedia, the free encyclopedia
ചരിത്രം
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന മലയാള വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. History എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യ മലയാളമാണ് ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം. ചരിത്രമാറിയാത്ത വിജ്ഞാനം അപൂർണ്ണമാണ്. മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഏറ്റവും വലിയ ഘടകം അവൻറെ ചരിത്രബോധമാണ്.
തിരഞ്ഞെടുത്ത ലേഖനം
കവാടം:ചരിത്രം/തിരഞ്ഞെടുത്തവ/2024 ജൂലൈ
നിങ്ങൾക്കറിയാമോ?
കവാടം:ചരിത്രം/നിങ്ങൾക്കറിയാമോ/2024 ജൂലൈ
വർഗ്ഗങ്ങൾ
♦ജീവചരിത്രം
♦ചരിത്രഗ്രന്ഥങ്ങൾ
♦ചരിത്രപ്രധാനമായ നിർമ്മിതികൾ
♦മാനവസംസ്കാരം
♦സംഭവങ്ങൾ
♦നൂറ്റാണ്ടുകൾ
♦ചരിത്രാതീതകാലം
♦പ്രാചീന ചരിത്രം
♦പൗരാണിക ചരിത്രം
♦മാനവസംസ്കാരം
♦മൺമറഞ്ഞുപോയ സംസ്കാരങ്ങൾ
തിരഞ്ഞെടുത്ത ചിത്രം
ചരിത്രം വാർത്തകൾ
കവാടം:ചരിത്രം/വാർത്തകൾ ...പത്തായം
ജൂലൈ 2024ലെ പ്രധാന മത്സരങ്ങൾ
കവാടം:ചരിത്രം/മത്സരങ്ങൾ/2024 ജൂലൈ