![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4b/Carolina_Mar%25C3%25ADn_2014_%2528cropped%2529.jpg/640px-Carolina_Mar%25C3%25ADn_2014_%2528cropped%2529.jpg&w=640&q=50)
കരോളിന മാരിൻ
From Wikipedia, the free encyclopedia
സ്പാനിഷ്കാരിയായ ബാഡ്മിന്റൺ കളിക്കാരിയാണ് കരോളിന മാരിൻ(ജ: 15 ജൂൺ 1993)[2].2015 ലെയും 2015 ലെയും ലോക വനിതാ ചാമ്പ്യനുമാണ് മാരിൻ[3].ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള മാരിൻ റയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടി. ഭാരതത്തിന്റെ പി. വി. സിന്ധുവിനെയാണ് അവർ തോത്പിച്ചത്.
വസ്തുതകൾ കരോളിന മാരിൻ, വ്യക്തി വിവരങ്ങൾ ...
കരോളിന മാരിൻ | |
---|---|
![]() മാരിൻ 2014ൽ | |
വ്യക്തി വിവരങ്ങൾ | |
ജനനനാമം | കരോളിന മരിയ മാരിൻ മാർട്ടിൻ |
രാജ്യം | ![]() |
ജനനം | (1993-06-15) 15 ജൂൺ 1993 (31 വയസ്സ്)[1] Huelva, സ്പെയ്ൻ[1] |
ഉയരം | 1.72 m (5 ft 8 in)[1] |
ഭാരം | 65 kg (143 lb) |
പ്രവർത്തന കാലയളവ് | since 2009 |
കൈവാക്ക് | Left |
കോച്ച് | Fernando Rivas |
Women's singles | |
റെക്കോർഡ് | 239 wins, 74 losses (Winning percentage 76.36%) |
Career title(s) | 19 |
ഉയർന്ന റാങ്കിങ് | 1 (5 May 2016) |
നിലവിലെ റാങ്കിങ് | 1 (5 May 2016) |
അടയ്ക്കുക