കയുഗ തടാകം
From Wikipedia, the free encyclopedia
മധ്യ ന്യൂയോർക്കിലെ ഗ്ലേഷ്യൽ ഫിംഗർ തടാകങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതും ഉപരിതല വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനവുമുള്ള (സെനെക തടാകത്തേക്കാൾ ഒരൽപ്പം ചെറുത്) തടാകമാണ് കയുഗ തടാകം. ഇതിന് 40 മൈൽ (64 കിലോമീറ്റർ) നീളം മാത്രമേയുള്ളൂ. ഈ തടാകത്തിൻറെ ശരാശരി വീതി 1.7 മൈലും (2.7 കിലോമീറ്റർ) ഇതിന്റെ അറോറയ്ക്കടുത്തുള്ള ഏറ്റവും വിശാലമായ ഭാഗത്ത് 3.5 മൈൽ (5.6 കിലോമീറ്റർ) വീതിയുമാണുള്ളത്. തടാകത്തിൻറെ ഏറ്റവും ആഴമേറിയ ഭാഗത്ത് ഏകദേശം 435 അടി (133 മീറ്റർ) ആഴമുണ്ട്. തദ്ദേശീയ കെയുഗ ജനതയുടെ പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്.[1]
വസ്തുതകൾ കയുഗ തടാകം, സ്ഥാനം ...
കയുഗ തടാകം | |
---|---|
സ്ഥാനം | Cayuga / Seneca / Tompkins counties, New York, US |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°41′00″N 76°41′46″W |
Lake type | Ground moraine |
പ്രാഥമിക അന്തർപ്രവാഹം | Cayuga Inlet, Fall Creek, Taughannock Creek, Salmon Creek |
Primary outflows | Seneca River |
Catchment area | 2,033 km2 (785 sq mi) |
Basin countries | United States |
പരമാവധി നീളം | 38 mi (61 km) |
പരമാവധി വീതി | 3.5 mi (5.6 km) |
Surface area | 172 km2 (66 sq mi) |
ശരാശരി ആഴം | 182 ft (55 m) |
പരമാവധി ആഴം | 435 ft (133 m) |
Water volume | 2.27 cu mi (9.5 km3) |
Residence time | 18.2 years |
ഉപരിതല ഉയരം | 381.9 ft (116.4 m) |
Islands | 2 (Frontenac Island and Canoga Island) |
അധിവാസ സ്ഥലങ്ങൾ | see article |
അടയ്ക്കുക