കമീലാ കബേയോ
From Wikipedia, the free encyclopedia
കാർല കമീലാ കബേയോ എസ്ത്രാബാവോ(/kəˈmiːlə kəˈbeɪoʊ/; Spanish: [kaˈmila kaˈβeʎo]; ജനനം March 3, 1997) ഒരു ക്യൂബൻ-അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്. 2012 ഇൽ എക്സ്-ഫാക്ടറിനായി ഓഡിഷൻ നടത്തിയ അവൾ ഫിഫത് ഹാർമോണി എന്ന ഗ്രൂപ്പിൽ ചേർന്നു, അതിൽ പ്രധാന ഗായികയായി അറിയപ്പെട്ടു. കബേയോയും അവളുടെ ബാൻഡ് അംഗങ്ങളും ഒരു ഇപിയും രണ്ട് സ്റ്റുഡിയോ ആൽബങ്ങളും പുറത്തിറക്കി. ഗ്രൂപ്പിൽ നിന്ന് അവളുടെ വേർപാട് 2016 ഡിസംബർ 18 നാണ് പ്രഖ്യാപിച്ചത്.
വസ്തുതകൾ കമീലാ കബേയോ, ജനനം ...
കമീലാ കബേയോ | |
---|---|
ജനനം | കാർല കമീലാ കബേയോ എസ്ത്രാബാവോ (1997-03-03) മാർച്ച് 3, 1997 (27 വയസ്സ്) |
പൗരത്വം |
|
തൊഴിൽ |
|
സജീവ കാലം | 2012–ഇതുവരെ |
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
|
വെബ്സൈറ്റ് | camilacabello |
ഒപ്പ് | |
അടയ്ക്കുക