![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9e/Kamalinee_Mukherjee.jpg/640px-Kamalinee_Mukherjee.jpg&w=640&q=50)
കമാലിനി മുഖർജി
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് കമാലിനി മുഖർജി. ഇവർ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ കമാലിനി മുഖർജി, ജനനം ...
കമാലിനി മുഖർജി | |
---|---|
![]() | |
ജനനം | കൽക്കട്ട, പശ്ചിമബംഗാൾ, ഇൻഡ്യ |
തൊഴിൽ | ചലച്ചിത്രതാരം |
സജീവ കാലം | 2004 – ഇതുവരെ |
ഉയരം | 5'5" |
പുരസ്കാരങ്ങൾ | മികച്ച നടിക്കുള്ള നന്ദി പുരസ്കാരം |
അടയ്ക്കുക