From Wikipedia, the free encyclopedia
കനൂറി ഭാഷ/kəˈnuːri/ 40 ലക്ഷം പേർ സംസാരിക്കുന്ന ആഫ്രിക്കൻ ഭാഷയണ്. ഇത് നൈജീരിയ, നൈജർ, ചാഡ്, കാമറൂൺ എന്നിവിടങ്ങളിൽ സംസാരിക്കുന്നു. കൂടാതെ ലിബിയ/ലിബിയയുടെ വടക്കൻ പ്രവിശ്യയിലും സുഡാനിലും ന്യൂണപക്ഷം ആളുകൾ ഇതു സംസാരിക്കുന്നുണ്ട്. നൈലോ-സഹാറൻ ഭാഷാ ഗോത്രത്തിലെ പടിഞ്ഞാറൻ സഹാറ ഉപവിഭാഗത്തിൽപ്പെട്ടതാണ് ഈ ഭാഷ. ഒരു ആയിരം വർഷം ചാഡ് തടാകപ്രദേശം ഭരിച്ച കാനെം, ബോർനു എന്നീ സാമ്രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണീ ഭാഷ.
Kanuri | |
---|---|
ഉത്ഭവിച്ച ദേശം | Nigeria, Niger, Chad, Cameroon |
ഭൂപ്രദേശം | Lake Chad |
സംസാരിക്കുന്ന നരവംശം | Kanuri (Yerwa Kanuri etc.), Kanembu |
മാതൃഭാഷയായി സംസാരിക്കുന്നവർ | (4.2 million cited 1985–2006)[1] |
Nilo-Saharan?
| |
ഭാഷാ കോഡുകൾ | |
ISO 639-1 | kr |
ISO 639-2 | kau |
ISO 639-3 | kau – inclusive codeIndividual codes: knc – Central Kanurikby – Manga Kanurikrt – Tumari Kanuribms – Bilma Kanurikbl – Kanembu |
ഗ്ലോട്ടോലോഗ് | kanu1279 [2] |
Linguasphere | 02-AAA-a (+Kanembu 02-AAA-b) |
Map of the majority usage of the five major languages of the Kanuri language group.
|
ഒരു വാക്യത്തിൽ കർത്താവ്-കർമ്മം-ക്രിയ എന്ന ക്രമത്തിലാണ് വാക്കുകൾ.
കനൂറിക്ക് മൂന്നു ടോണുകൾ ഉണ്ട്: ഉയർന്നത്, താഴ്ന്നത്, വീഴുന്നത്. ഈ അടുത്തകാലത്ത് ഇതിന്റെ ഉപയോഗം കൂറഞ്ഞു തുടങ്ങിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.