കണ്ണൂർ ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷൻ From Wikipedia, the free encyclopedia
കേരളത്തിൽ പുതുതായി രൂപം കൊണ്ട മുൻസിപ്പൽ കോർപ്പറേഷനാണ് കണ്ണൂർ കോർപ്പറേഷൻ. 2015-ലാണ് ഈ കോർപ്പറേഷൻ രൂപം കൊണ്ടത്. അതുവരെ നിലവിലുണ്ടായിരുന്ന കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർത്താണു ഈ കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്[1]. 73 ചതുരശ്ര കിലോമീറ്ററാണു കണ്ണൂർ കോർപ്പറേഷന്റെ വിസ്തൃതി[1] 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും 27 വീതം സീറ്റുകൾ നേടി. ഒരു സീറ്റ് കോൺഗ്രസ് വിമതൻ നേടി. എന്നാൽ സി.പി.ഐ.എമ്മിലെ ഇ.പി. ലതയാണ് കണ്ണൂരിന്റെ ആദ്യ മേയറായത്.[2]
1 | ഇ. പി. ലത | എൽ.ഡി.എഫ് (സി പി എം ) | 2015 - 2019 Aug | |
2 | സുമാ ബാലകൃഷ്ണൻ | യു.ഡി.എഫ് (കോൺഗ്രസ്) | 2019 Sep 4 തുടരുന്നു |
---|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.