ഓസ്ട്രേലിയ
ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ. / From Wikipedia, the free encyclopedia
ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ. വികസിത രാജ്യങ്ങളിൽ പ്രമുഖ രാഷ്ട്രമാണ് ഓസ്ട്രേലിയ. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം കാൻബറ ആണ്. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്.
- ഈ ലേഖനം രാജ്യം എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ഭൂഖണ്ഡം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ഓസ്ട്രേലിയ (ഭൂഖണ്ഡം) എന്ന താൾ കാണുക.
വസ്തുതകൾ Commonwealth of Australia, തലസ്ഥാനം ...
Commonwealth of Australia | |
---|---|
Commonwealth of Australia, including the Australian territorial claim in the Antarctic | |
തലസ്ഥാനം | Canberra 35°18′29″S 149°07′28″E |
വലിയ നഗരം | Sydney |
National language | Australian English[N 2] |
മതം | List of religions
|
നിവാസികളുടെ പേര് | |
ഭരണസമ്പ്രദായം | Federal parliamentary constitutional monarchy |
• Monarch | Elizabeth II |
• Governor-General | Sir Peter Cosgrove |
• Prime Minister | Scott Morrison |
• Chief Justice | Susan Kiefel |
നിയമനിർമ്മാണസഭ | Parliament |
• ഉപരിസഭ | Senate |
• അധോസഭ | House of Representatives |
Independence from the United Kingdom | |
• Federation Constitution | 1 January 1901 |
• Statute of Westminster Adoption Act | 9 October 1942 (with effect from 3 September 1939) |
• Australia Act | 3 March 1986 |
• ആകെ വിസ്തീർണ്ണം | 7,692,024 km2 (2,969,907 sq mi) (6th) |
• ജലം (%) | 0.76 |
• 2024 estimate | 2,75,25,900[6] (51st) |
• 2016 census | 23,401,892[7] |
• ജനസാന്ദ്രത | 3.6/km2 (9.3/sq mi) (236th) |
ജി.ഡി.പി. (PPP) | 2018 estimate |
• ആകെ | $1.313 trillion[8] (19th) |
• പ്രതിശീർഷം | $52,191[8] (17th) |
ജി.ഡി.പി. (നോമിനൽ) | 2018 estimate |
• ആകെ | $1.500 trillion[8] (13th) |
• Per capita | $59,655[8] (10th) |
ജിനി (2012) | 44.9[9] medium · 26th |
എച്ച്.ഡി.ഐ. (2017) | 0.939[10] very high · 3rd |
നാണയവ്യവസ്ഥ | Australian dollar (AUD) |
സമയമേഖല | UTC+8 to +10.5 (Various[N 3]) |
UTC+8 to +11 (Various[N 3]) | |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | +61 |
ISO കോഡ് | AU |
ഇൻ്റർനെറ്റ് ഡൊമൈൻ | .au |
അടയ്ക്കുക