ഓസ്ട്രിയ
മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യം / From Wikipedia, the free encyclopedia
വസ്തുതകൾ റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ Republik Österreich (German), തലസ്ഥാനം ...
റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ Republik Österreich (German) | |
---|---|
ദേശീയ ഗാനം:
| |
Location of ഓസ്ട്രിയ (dark green) – on the European continent (green & dark grey) | |
തലസ്ഥാനം | Vienna 48°12′N 16°21′E |
വലിയ നഗരം | വിയന്ന |
Official and national language | ഓസ്ട്രിയൻ ജർമൻ ഭാഷ[a][b] |
അംഗീകരിച്ചിട്ടുള്ള ഭാഷകൾ | Hungarian (41,000) Slovene (25,000) Burgenland Croatian (19,500)[1][2] |
വംശീയ വിഭാഗങ്ങൾ (2018[3]) |
|
നിവാസികളുടെ പേര് | Austrian |
ഭരണസമ്പ്രദായം | Federal parliamentary republic |
• President | Alexander Van der Bellen |
• Chancellor | Karl Nehammer |
• National Council President | Wolfgang Sobotka |
• Constitutional Court President | Brigitte Bierlein |
നിയമനിർമ്മാണസഭ | Parliament |
• ഉപരിസഭ | Federal Council |
• അധോസഭ | National Council |
Establishment history | |
• Margraviate of Austria | 976 |
• Duchy of Austria | 1156 |
• Archduchy of Austria | 1453 |
• Austrian Empire | 1804 |
1867 | |
• First Republic | 1918 |
• Federal State | 1934 |
• Anschluss | 1938 |
• Second Republic | since 1945 |
• State Treaty in effect | 27 July 1955 |
14 December 1955 | |
1 January 1995 | |
• ആകെ വിസ്തീർണ്ണം | 83,883 km2 (32,387 sq mi) (113th) |
• ജലം (%) | 1.7 |
• January 2023 estimate | 9,104,800 (96th) |
• ജനസാന്ദ്രത | 109/km2 (282.3/sq mi) (78th) |
ജി.ഡി.പി. (PPP) | 2018 estimate |
• ആകെ | $461.432 billion[4] |
• പ്രതിശീർഷം | $51,936[4] (17th) |
ജി.ഡി.പി. (നോമിനൽ) | 2018 estimate |
• ആകെ | $477.672 billion[4] (29th) |
• Per capita | $53,764[4] (14th) |
ജിനി (2014) | 27.6[5] low · 14th |
എച്ച്.ഡി.ഐ. (2017) | 0.908[6] very high · 20th |
നാണയവ്യവസ്ഥ | Euro (€)[c] (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +43 |
ഇൻ്റർനെറ്റ് ഡൊമൈൻ | .at[d] |
|
അടയ്ക്കുക
മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ് ഓസ്ട്രിയ (/ˈɒstriə/ ⓘ, /ˈɔːs-/;[7] ജർമ്മൻ: Österreich [ˈøːstɐraɪç] ( listen)). ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ (ജർമ്മൻ: Republik Österreich, listenⓘ). വടക്ക് ജർമ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സർലാന്റ്, ലിക്റ്റൻസ്റ്റൈൻ എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ് ഓസ്ട്രിയയുടെ തലസ്ഥാനം. ഗ്രാസ്, ലിൻസ്, സാൽസ്ബുർഗ്, ഇൻസ്ബ്രൂക്ക് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.