ഓറഞ്ച്, കാലിഫോർണിയ
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
ഓറഞ്ച്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. കൌണ്ടി ആസ്ഥാനമായ സാന്താ അനായ്ക്ക് ഏകദേശം 3 മൈൽ (4.8 കിലോമീറ്റർ) വടക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് ഓറഞ്ച് നഗരം അസാധാരണമായി കാണപ്പെടുന്നു, എന്തെന്നാൽ, ഇവിടുത്തെ ഓൾഡ് ടൌൺ ഡിസ്ട്രിക്റ്റിൽ നിലനിൽക്കുന്ന നിരവധി ഭവനങ്ങൾ 1920 നു മുമ്പ് നിർമ്മിക്കപ്പെട്ടതാണ്. ഈ മേഖലയിലെ പല നഗരങ്ങളും 1960 കളിൽ ഇത്തരം ഭവനങ്ങളും കെട്ടിടങ്ങളും തകർത്തു കളഞ്ഞുവെങ്കിലും ഓറഞ്ച് നഗരം അവയെ അങ്ങനെ തന്നെ സംരക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഒരു ചെറിയ ഉപനഗരമായ വില്ല പാർക്ക് ഓറഞ്ച് നഗരത്തെ വലയം ചെയ്ത് സ്ഥിതിചെയ്യുന്നു. ഈ നഗരത്തിലെ ആകെ ജനസംഖ്യ 2014 ലെ കണക്കുകൾ പ്രകാരം 139,812 ആയിരുന്നു.
ഓറഞ്ച്, കാലിഫോർണിയ | ||
---|---|---|
City | ||
City of Orange | ||
Orange Plaza (2005) | ||
| ||
Motto(s): A Slice of Old Town Charm | ||
Location of Orange within Orange County, California. | ||
Coordinates: 33°48′11″N 117°49′57″W | ||
Country | United States | |
State | California | |
County | Orange | |
Founded | 1869 | |
Incorporated | April 6, 1888[1] | |
• City council[2] | Mayor Tita Smith Kim Nichols Fred Whitaker Mark A. Murphy Mike Alvarez | |
• City treasurer | Richard Rohm[2] | |
• City clerk | Mary E. Murphy[2] | |
• City Manager | Rick Otto[3] | |
• ആകെ | 25.240 ച മൈ (65.371 ച.കി.മീ.) | |
• ഭൂമി | 24.797 ച മൈ (64.224 ച.കി.മീ.) | |
• ജലം | 0.443 ച മൈ (1.147 ച.കി.മീ.) 1.75% | |
ഉയരം | 190 അടി (58 മീ) | |
• ആകെ | 1,36,416 | |
• കണക്ക് (2014)[7] | 1,39,812 | |
• റാങ്ക് | 6th in Orange County 41st in California | |
• ജനസാന്ദ്രത | 5,400/ച മൈ (2,100/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92856–92869 | |
Area codes | 657/714 | |
FIPS code | 06-53980 | |
GNIS feature IDs | 1652765, 2411325 | |
വെബ്സൈറ്റ് | cityoforange.org |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.