ഓക്ലൻഡ്
From Wikipedia, the free encyclopedia
ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരപ്രദേശമായ ഓക്ലൻഡ് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ പ്രധാന നഗരമാണ് ഓക്ലൻഡ്. ഇവിടെയാണ് രാജ്യത്തിന്റെ 31 ശതമാനം ആളുകളും (1,377,200 പേർ) വസിക്കുന്നത്.[2] ലോകത്ത് ഏറ്റവുമധികം പോളിനേഷ്യക്കാർ വസിക്കുന്ന നഗരവും ഇതാണ്.[3] മാവോരി ഭാഷയിൽ ഓക്ലൻഡിന്റെ പേർ തമാക്കി മകൗറൗ എന്നാണ്.
വസ്തുതകൾ ഓക്ലൻഡ് തമാക്കി മകൗറൗ (മാവോരി), രാജ്യം ...
ഓക്ലൻഡ് തമാക്കി മകൗറൗ (മാവോരി) | |
---|---|
പ്രധാന അർബൻ പ്രദേശം | |
| |
Nickname(s): City of Sails, സൂപ്പർസിറ്റി (sometimes ironically), ക്വീൻ സിറ്റി (archaic) | |
രാജ്യം | New Zealand |
ദ്വീപ് | ഉത്തരദ്വീപ് |
പ്രദേശം | ഓക്ലൻഡ് |
ടെറിട്ടോറിയൽ അഥോരിറ്റി | ഓക്ലൻഡ് |
മാവോരികൾ താമസം തുടങ്ങി | c. 1350 |
യൂറോപ്യൻ അധിനിവേശം | 1840 |
Local boards | List
|
• മേയർ | ലെൻ ബ്രൗൺ |
• നഗരം | 482.9 ച.കി.മീ.(186.4 ച മൈ) |
• മെട്രോ | 559.2 ച.കി.മീ.(215.9 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 196 മീ(643 അടി) |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) |
(June 2012 estimate)[2] | |
• നഗരപ്രദേശം | 13,77,200 |
• നഗര സാന്ദ്രത | 2,900/ച.കി.മീ.(7,400/ച മൈ) |
• മെട്രോപ്രദേശം | 15,07,700 |
• മെട്രോ സാന്ദ്രത | 2,700/ച.കി.മീ.(7,000/ച മൈ) |
• ഡെമോണിം | ഓക്ലൻഡർ, ജാഫ (often derogatory) |
സമയമേഖല | UTC+12 (NZST) |
• Summer (DST) | UTC+13 (NZDT) |
Postcode(s) | 0500-2999 |
ഏരിയ കോഡ് | 09 |
Local iwi | Ngāti Whātua, Tainui |
വെബ്സൈറ്റ് | www.aucklandcouncil.govt.nz |
അടയ്ക്കുക