ഒസാമു സുസുക്കി
From Wikipedia, the free encyclopedia
ജപ്പാൻകാരനായ ഒരു ബിസിനസുകാരനും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ചെയർമാനുമാണ് ഒസാമു സുസുക്കി Osamu Suzuki (鈴木 修, Suzuki Osamu?, ജനനം ജനുവരി 30, 1930) .[1][2] 1978 മുതൽ കമ്പനിയുടെ ചെയർമാനോ പ്രസിഡണ്ടോ ആയി ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു. 2021 ഫെബ്രുവരിയിൽ താൻ 2021 ജൂണിൽ വിരമിക്കുമെന്നും തുടർന്ന് ഉപദേശകൻ എന്ന നിലയിലാവും കമ്പനിയിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വസ്തുതകൾ ഒസാമു സുസുക്കി鈴木 修, ജനനം ...
ഒസാമു സുസുക്കി 鈴木 修 | |
---|---|
![]() ഒസാമു സുസുക്കി | |
ജനനം | (1930-01-30) ജനുവരി 30, 1930 (94 വയസ്സ്) ജെറോ, ഗിഫു, ജപ്പാൻ |
തൊഴിൽ | ചെയർമാൻ, സുസുക്കി |
ജീവിതപങ്കാളി(കൾ) | ഷോക്കോ സുസുക്കി |
മാതാപിതാക്ക(ൾ) | തോഷിക്കി എസ്. മറ്റ്സുട ഷുൻസോ |
പുരസ്കാരങ്ങൾ | പത്മ ഭൂഷൺ സിതാര-ഇ-പാക്കിസ്താൻ മിഡിൽ ക്രോസ് വിത് ദ സ്റ്റാർ ഓർഡർ ഓഫ് മെറിറ്റ് |
വെബ്സൈറ്റ് | Official web page of Suzuki Motor Corporation |
അടയ്ക്കുക