![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fc/Nobel_Laureates_0983_%252831117127490%2529.jpg/640px-Nobel_Laureates_0983_%252831117127490%2529.jpg&w=640&q=50)
ഒലിവർ ഹാർട്ട് (എക്കണോമിസ്റ്റ്)
From Wikipedia, the free encyclopedia
ബ്രിട്ടീഷ്-അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനാണ് ഒലിവർ സൈമൺ ഡി ആർസി ഹാർട്ട് എന്ന ഒലിവർ ഹാർട്ട്. ഹാർവാർഡ് സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം അദ്ധ്യാപകനുമാണ് ഹാർട്ട്. ബെൻഗ് ആർ. ഹോംസ്റ്റ്രോമുമായി 2016-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബേൽ പുരസ്ക്കാരം ഹാർട്ട് പങ്കുവച്ചു.
വസ്തുതകൾ ഒലിവർ ഹാർട്ട്, ജനനം ...
ഒലിവർ ഹാർട്ട് | |
---|---|
![]() | |
ജനനം | ഒലിവർ സൈമൺ ഡി ആർസി ഹാർട്ട് (1948-10-09) ഒക്ടോബർ 9, 1948 (75 വയസ്സ്) |
ദേശീയത | British |
പൗരത്വം | United States |
കലാലയം | King's College, Cambridge B.A. University of Warwick M.A. Princeton University Ph.D. |
പുരസ്കാരങ്ങൾ | Nobel Memorial Prize in Economic Sciences (2016) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Law and Economics |
സ്ഥാപനങ്ങൾ | Harvard University Massachusetts Institute of Technology London School of Economics |
അടയ്ക്കുക