ഒറൈസീ
From Wikipedia, the free encyclopedia
യഥാർത്ഥ പുല്ലുവർഗ്ഗ കുടുംബമായ, പൊവേസീയിലെ പൂച്ചെടികളുടെ ഒരു ഗോത്രമാണ് ഒറിസീ (Oryzeae). അതിൽ 12 വർഗ്ഗങ്ങൾ ഉണ്ട്, ഇവയിൽ കൃഷിചെയ്യുന്ന നെല്ല് (Oryza), കാട്ടു നെല്ല് (Zizania) എന്നിവയുൾപ്പെടുന്നു.
വസ്തുതകൾ ഒറൈസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
ഒറൈസീ | |
---|---|
Oryza sativa | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Subfamily: | Oryzoideae |
Tribe: | Oryzeae Dumort. (1824) |
Genera | |
11 ജനുസുകൾ, ലേഖനത്തിൽ കാണുക | |
Synonyms[1] | |
|
അടയ്ക്കുക