![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/19/Kerala_Council_of_Ministers_1969_Achutha_Menon.jpg/640px-Kerala_Council_of_Ministers_1969_Achutha_Menon.jpg&w=640&q=50)
ഒന്നാം സി. അച്യുതമേനോൻ മന്ത്രിസഭ
From Wikipedia, the free encyclopedia
1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 3 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തിലായിരുന്നു മന്തിസഭയാണ് ഒന്നാം സി. അച്യുത മേനോൻ മന്ത്രിസഭ.[1]
വസ്തുതകൾ ഒന്നാം സി. അച്യുതമേനോൻ മന്ത്രിസഭ, രൂപീകരിച്ചത് ...
ഒന്നാം സി. അച്യുതമേനോൻ മന്ത്രിസഭ | |
---|---|
കേരളത്തിലെ 5-ആം മന്ത്രിസഭ | |
1969–1970 | |
![]() | |
രൂപീകരിച്ചത് | 1 നവംബർ 1969 |
പിരിച്ചുവിട്ടത് | 3 ഓഗസ്റ്റ് 1970 |
വ്യക്തികളും സംഘടനകളും | |
സ്റ്റേറ്റിന്റെ തലവൻ | വി. വിശ്വനാഥൻ |
സർക്കാരിന്റെ തലവൻ | സി. അച്യുതമേനോൻ |
ഭരണകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
പ്രതിപക്ഷ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പ്രതിപക്ഷ നേതാവ് | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
ചരിത്രം | |
തിരഞ്ഞെടുപ്പു(കൾ) | 1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് |
മുൻഗാമി | രണ്ടാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ |
പിൻഗാമി | രണ്ടാം സി. അച്യുതമേനോൻ മന്ത്രിസഭ |
അടയ്ക്കുക