ഒഡേഷ്യസ് (സോഫ്റ്റ്വെയർ)
സ്വതന്ത്ര ഓഡിയോ പ്ലെയർ സോഫ്റ്റ്വെയറാണ് ഒഡേഷ്യസ് / From Wikipedia, the free encyclopedia
ഒരു സ്വതന്ത്ര ഓഡിയോ പ്ലെയർ സോഫ്റ്റ്വെയറാണ് ഒഡേഷ്യസ്. ഇത് വളരെ കുറച്ച് റിസോഴ്സുകൾ ഉപയോഗിക്കുകയും നല്ല ഗുണനിലവാരമുള്ള ശബ്ദം നൽകുകയും ചെയ്യുന്നു. [3]കൂടാതെ വളരെയധികം ഓഡിയോ ഫോർമാറ്റുകളെ പിൻതുണയ്ക്കുകയും ചെയ്യുന്നു. ഇത് പോസിക്സ് പിൻതുണയുള്ള ലിനക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കാനായി രൂപകല്പന ചെയ്തതാണ്. മൈക്രോസോഫ്റ്റ് വിന്റോസിൽ വളരെ കുറഞ്ഞ പിൻതുണയോടെ ഇത് പ്രവർത്തിക്കും. [4]ഉബുണ്ടു സ്റ്റുഡിയോയിലും ലുബുണ്ടുവിലും സ്വതേയുള്ള ഓഡിയോ പ്ലെയറാണ് ഒഡേഷ്യസ്.[5][6]
വസ്തുതകൾ ആദ്യപതിപ്പ്, റെപോസിറ്ററി ...
ആദ്യപതിപ്പ് | ഒക്ടോബർ 24, 2005; 18 വർഷങ്ങൾക്ക് മുമ്പ് (2005-10-24) |
---|---|
റെപോസിറ്ററി | |
ഭാഷ | originally in C99, converted to C++11 at v3.6 (GTK and qt[1]) |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, Windows XP and newer |
തരം | Audio player |
അനുമതിപത്രം | 2-clause BSD license[2] |
വെബ്സൈറ്റ് | audacious-media-player |
അടയ്ക്കുക