![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fd/INS_Kursura_%2528S20%2529_underway.jpg/640px-INS_Kursura_%2528S20%2529_underway.jpg&w=640&q=50)
ഐ.എൻ.എസ്. കുർസുറ
From Wikipedia, the free encyclopedia
class="infobox" style="width:25.5em;border-spacing:2px;"
കൂടുതൽ വിവരങ്ങൾ Career, ഇന്ത്യൻ നേവി ...
![]() INS Kursura (S20) underway | |
Career | ![]() |
---|---|
Name: | ഐ.എൻ.എസ് കുർസുറ (എസ്20) |
Builder: | സുഡോമെഖ്, Admiralty Shipyard |
Commissioned: | 1969, ഡിസംബർ 18 |
Decommissioned: | 2001, സെപ്റ്റംബർ 27 |
Fate: | കപ്പൽ മ്യൂസിയം, ആർകെ ബീച്ച്, വിശാഖപട്ടണം |
General characteristics | |
Class and type: | Kalvari class submarine |
Displacement: |
1,950 t (1,919 long tons) പൊങ്ങിക്കിടക്കുമ്പോൾ 2,475 t (2,436 long tons) മുങ്ങിക്കിടക്കുമ്പോൾ |
Length: | 91.3 m (300 ft) |
Beam: | 7.5 m (25 ft) |
Draught: | 6 m (20 ft) |
Speed: |
16 knots (30 km/h; 18 mph) പൊങ്ങിക്കിടക്കുമ്പോൾ 15 knots (28 km/h; 17 mph) മുങ്ങിക്കിടക്കുമ്പോൾ |
Range: |
20,000 mi (32,000 km) at 8 kn (15 km/h; 9.2 mph) പൊങ്ങിക്കിടക്കുമ്പോൾ 380 mi (610 km) at 10 kn (19 km/h; 12 mph) മുങ്ങിക്കിടക്കുമ്പോൾ |
Test depth: | 985 ft (300 m) |
Complement: | 75 (incl 8 officers) |
Armament: |
• 10 533mm torpedo tubes with 22 Type 53 torpedoes 44 mines in lieu of torpedoes |
അടയ്ക്കുക
ഇന്ത്യയുടെ നാവികപ്പടയുടെ ഒരു മുൻ യുദ്ധ-മുങ്ങിക്കപ്പലാണ് ഐ.എൻ.എസ്. കുർസുറ. ഇപ്പോൾ ഇത് വിശാഖപട്ടണത്ത് ഒരു കപ്പൽ-കാഴ്ചബംഗ്ലാവായി മാറ്റി പൊതുജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഇതാണ് ഏഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം. [1]