ഏഷ്യൻ ഗെയിംസ് 2010
From Wikipedia, the free encyclopedia
2010 നവംബർ 12 മുതൽ നവംബർ 27 വരെ ചൈനയിലെ ഗ്വാങ്ഷു നഗരത്തിലാണ് പതിനാറാമത് ഏഷ്യൻ ഗെയിംസ് നടന്നത്. 1990-ലെ ബീജിങ്ങ് ഏഷ്യൻ ഗെയിംസിനു ശേഷം ചൈനയിൽ നടന്ന രണ്ടാമത്തെ ഏഷ്യൻ ഗെയിംസാണിത്. 42 വിഭാഗങ്ങളിലായി 476 ഇനങ്ങളിൽ നടക്കുന്ന ഈ കായിക മത്സരം കായിക ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമായി കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്].
വസ്തുതകൾ
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
അടയ്ക്കുക