ഏതൻസ്
From Wikipedia, the free encyclopedia
ഗ്രീസിന്റെ തലസ്ഥാനനഗരമാണ് ഏതൻസ്(/ˈæθɪnz/;[2] Modern Greek: Αθήναcode: ell promoted to code: el , Athína, IPA: [aˈθina], Katharevousa: Ἀθῆναι, Athine, Ancient Greek: Ἀθῆναι, Athēnai ). 1896-ൽ ഏതൻസിലാണ് ആധുനിക ഒളിംപിക്സ് തുടങ്ങിയത്.[3] 39 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ നഗരത്തിൽ 745,514 ആളുകൾ വസിക്കുന്നു. 3,400 വർഷത്തെ ചരിത്രമുള്ള ഈ നഗരം, 1834 മുതൽ ഗ്രീസിന്റെ തലസ്ഥാനനഗരമാണിത്.
വസ്തുതകൾ ഏതൻസ് Αθήνα, Country ...
ഏതൻസ് Αθήνα | |
---|---|
Country | Greece |
Administrative region | Attica |
Districts | 7 |
• Mayor | Nikitas Kaklamanis (ND; since January 1 2007) |
• City | 38.964 ച.കി.മീ.(15.044 ച മൈ) |
• മെട്രോ | 411.717 ച.കി.മീ.(158.965 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 338 മീ(1,109 അടി) |
താഴ്ന്ന സ്ഥലം | 70 മീ(230 അടി) |
(2001)[1] | |
• City | 7,45,514 |
• ജനസാന്ദ്രത | 19,000/ച.കി.മീ.(50,000/ച മൈ) |
• മെട്രോപ്രദേശം | 31,92,606 |
• മെട്രോ സാന്ദ്രത | 7,800/ച.കി.മീ.(20,000/ച മൈ) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 10x xx, 11x xx, 120 xx |
Area code(s) | 21 |
Vehicle registration | Yxx, Zxx, Ixx (excluding INx) |
വെബ്സൈറ്റ് | www.cityofathens.gr |
അടയ്ക്കുക