![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/69/L._Frank_Baum_%25281911%2529.jpg/640px-L._Frank_Baum_%25281911%2529.jpg&w=640&q=50)
എൽ. ഫ്രാങ്ക് ബോം
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
സുപ്രസിദ്ധനായ അമേരിക്കൻ ബാലസാഹിത്യകാരനാണ് എൽ. ഫ്രാങ്ക് ബോം. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് ഓസ് നഗരത്തിലെ മാന്ത്രികൻ(The Wonderful Wizard of Oz). മദർ ഗൂസ് ഇൻ പ്രോസ്, ഫാദെർ ഗൂസ്, അമേരിക്കൻ കെട്ടു കഥകൾ എന്നിവയാണ് മറ്റു പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മലയാളമടക്കമുള്ള ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വസ്തുതകൾ എൽ. ഫ്രാങ്ക് ബോം, ജനനം ...
എൽ. ഫ്രാങ്ക് ബോം | |
---|---|
![]() Baum in 1911 | |
ജനനം | എൽ. ഫ്രാങ്ക് ബോം (1856-05-15)മേയ് 15, 1856 Chittenango, New York |
മരണം | മേയ് 6, 1919(1919-05-06) (പ്രായം 62) |
തൊഴിൽ | Author, Newspaper Editor, Actor, Screenwriter, Film Producer |
ജീവിതപങ്കാളി(കൾ) | Maud Gage |
കുട്ടികൾ | Frank Joslyn Baum Robert Stanton Baum Harry Neal Baum Kenneth Gage Baum |
ഒപ്പ് | |
![]() |
അടയ്ക്കുക