From Wikipedia, the free encyclopedia
നോർത്തേൺ ടെറിറ്ററിയിലുള്ള (ഓസ്ട്രേലിയ) ദേശീയോദ്യാനമാണ് എൽസി ദേശീയോദ്യാനം. മറ്ററങ്കയുടെ കിഴക്കുഭാഗത്ത് 2 മുതൽ 19 കിലോമീറ്റർ വരെ ദൂരെയായി കിടക്കുന്നു.[2] ഇത് ഡാർവിന്റെ തെക്കു-കിഴക്കായി 378 കിലോമീറ്റർ ദൂരെയാണ്.[3]
എൽസി ദേശീയോദ്യാനം നോർത്തേൺ ടെറിട്ടറി | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mataranka |
സ്ഥാപിതം | 1991 |
വിസ്തീർണ്ണം | 138.96 km2 (53.7 sq mi)[1] |
Managing authorities |
|
Website | എൽസി ദേശീയോദ്യാനം |
See also | Protected areas of the Northern Territory |
മറ്ററങ്ക വെള്ളച്ചാട്ടവും[4] മറ്ററങ്ക തെർമൽ കുളങ്ങളും ഈ പാർക്കിന്റെ പ്രത്യേകതയാണ്.[5][6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.