![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f0/NK_PREMACHANDRAN.rotated.rotated.jpg/640px-NK_PREMACHANDRAN.rotated.rotated.jpg&w=640&q=50)
എൻ.കെ. പ്രേമചന്ദ്രൻ
കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ / From Wikipedia, the free encyclopedia
2014 മുതൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവാണ് എൻ.കെ. പ്രേമചന്ദ്രൻ (ജനനം: 25 മേയ് 1960 )
വസ്തുതകൾ എൻ.കെ. പ്രേമചന്ദ്രൻ, ലോക്സഭാംഗം ...
എൻ.കെ. പ്രേമചന്ദ്രൻ | |
---|---|
![]() | |
ലോക്സഭാംഗം | |
ഓഫീസിൽ 2014, 2019 – തുടരുന്നു | |
മണ്ഡലം | കൊല്ലം |
ജലവിഭവ വകുപ്പ് മന്ത്രി, കേരളം | |
ഓഫീസിൽ 18 മേയ്, 2006 – 16 മേയ്, 2011 | |
പിൻഗാമി | പി.ജെ. ജോസഫ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1960-05-25) മേയ് 25, 1960 (64 വയസ്സ്) വർക്കല നാവായിക്കുളം, തിരുവനന്തപുരം |
രാഷ്ട്രീയ കക്ഷി | ആർ.എസ്.പി |
പങ്കാളി | ഡോ. എസ്. ഗീത |
കുട്ടികൾ | 1 മകൻ |
അടയ്ക്കുക