എൻ.എസ്. പരമേശ്വരൻ പിള്ള
From Wikipedia, the free encyclopedia
എൻ എസ് പരമേശ്വരൻ പിള്ള (1931-2010) ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയാണ് [2]. നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന പേരിൽ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതി. കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രം ഇതാണ്.
വസ്തുതകൾ നടക്കൽ പരമേശ്വരൻ പിള്ള (എൻ.എസ്. പരമേശ്വരൻ പിള്ള), ജനനം ...
നടക്കൽ പരമേശ്വരൻ പിള്ള (എൻ.എസ്. പരമേശ്വരൻ പിള്ള) | |
---|---|
![]() എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ചിത്രം. ഡൂൾ ന്യൂസിൽ പ്രസിദ്ധീകരിച്ചത്.[1] | |
ജനനം | (1931-05-25)25 മേയ് 1931 |
മരണം | 17 ഡിസംബർ 2010(2010-12-17) (പ്രായം 79) |
മറ്റ് പേരുകൾ | കോഫി ഹൗസ് പിള്ള |
തൊഴിൽ | സഹകാരി |
സജീവ കാലം | 1945 - 2010 |
ജീവിതപങ്കാളി(കൾ) | കെ. എൻ. ലളിത |
അടയ്ക്കുക