![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/20/S.L.Bhyrappa.jpg/640px-S.L.Bhyrappa.jpg&w=640&q=50)
എസ്.എൽ. ഭൈരപ്പ
ഇന്ത്യൻ രചയിതാവ് / From Wikipedia, the free encyclopedia
ഒരു കന്നട എഴുത്തുകാരനാണ് എസ്.എൽ. ഭൈരപ്പ(ജനനം: ആഗസ്റ്റ് 20, 1931). രണ്ട് തവണ കർണാടക സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സരസ്വതി സമ്മാനും നേടി.[1] ഇരുപതിൽ ഏറെ നോവലുകൾ രചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം രാജ്യത്തെ എല്ലാ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു.[2]
വസ്തുതകൾ എസ്.എൽ. ഭൈരപ്പ, ജനനം ...
എസ്.എൽ. ഭൈരപ്പ | |
---|---|
![]() | |
ജനനം | സന്തെശിവര ലിംഗപ്പയ്യ ഭൈരപ്പ (1931-08-20) ഓഗസ്റ്റ് 20, 1931 (92 വയസ്സ്) സന്തെശിവര, ഹാസൻ ജില്ല, കർണാടക, ഇന്ത്യ |
തൊഴിൽ | എഴുത്തുകാരൻ, നോവലിസ്റ്റ്, പ്രൊഫസർ |
ദേശീയത | ഇന്ത്യ |
Genre | Fiction, ചരിത്രം, തത്ത്വശാസ്ത്രം |
വെബ്സൈറ്റ് | |
http://www.slbhyrappa.com/ |
അടയ്ക്കുക