എസ്.എസ്. രാജമൗലി
From Wikipedia, the free encyclopedia
തെലുഗു സിനിമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് കൊടുരി ശ്രീസൈല ശ്രി രാജമൌലി എന്ന എസ് എസ് രാജമൌലി. മഗധീര (2009 ), ഈച്ച (2012) , ബാഹുബലി (2015) എന്നീ സിനിമകൾ അദ്ദേഹത്തിന്റെ വിജയ സിനിമകൾ ആണ്. അദ്ദേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളിൽ മൊഴി മാറ്റിയും പുനർ നിർമ്മിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലെ മുൻ നിര സംവിധായകരിൽ ഒരാളായി മാറി.[2]
വസ്തുതകൾ എസ്.എസ്. രാജമൗലി, ജനനം ...
എസ്.എസ്. രാജമൗലി | |
---|---|
కోడూరి శ్రీశైల శ్రీ రాజమౌళి | |
![]() | |
ജനനം | കൊഡൂരി ശ്രീശൈല ശ്രീ രാജമൗലി (1973-10-10) 10 ഒക്ടോബർ 1973 (50 വയസ്സ്) |
തൊഴിൽ | സംവിധായകൻ തിരക്കഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | രമ രാജമൗലി[1] |
വെബ്സൈറ്റ് | ss-rajamouli |
അടയ്ക്കുക