From Wikipedia, the free encyclopedia
എസ്കാലൻ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ജൊവാക്വിൻ കൌണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം 5,963 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,132 ആയി വർദ്ധിച്ചിരുന്നു. ഈ നഗരത്തിൻറെ പേരു ഉരുത്തിരിഞ്ഞുവന്നത് സ്പാനിഷ് പദമായ "step" അല്ലെങ്കിൽ "stepping stone" എന്നതിൽനിന്നാണ്.
എസ്കാലൻ | |
---|---|
City | |
Escalon, Land of Peaches and Cream, welcome sign | |
Coordinates: 37°47.5′N 120°59.5′W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Joaquin |
Incorporated | March 12, 1957[1] |
• Mayor | Gary Haskin |
• Senate | Tom Berryhill (R) |
• Assembly | Greg Aghazarian (R) |
• U. S. Congress | Jeff Denham (R)[2] |
• ആകെ | 2.368 ച മൈ (6.134 ച.കി.മീ.) |
• ഭൂമി | 2.301 ച മൈ (5.959 ച.കി.മീ.) |
• ജലം | 0.067 ച മൈ (0.175 ച.കി.മീ.) 2.85% |
ഉയരം | 118 അടി (36 മീ) |
(2012) | |
• ആകെ | 7,266 |
• ജനസാന്ദ്രത | 3,100/ച മൈ (1,200/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95320 |
ഏരിയ കോഡ് | 209 |
FIPS code | 06-22790 |
GNIS feature ID | 1656002 |
വെബ്സൈറ്റ് | www |
എസ്കാലൻ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°47.5'N 120°59.5'W (37.7984,-120.9969) ആണ്. ഇവിടെ സ്റ്റേറ്റ് ഹൈവേ 120, BNSF റെയിൽറോഡ് മുറിച്ചു കടന്നുപോകുന്നു. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.4 ചതുരശ്ര മൈൽ (6.2 കിമീ2) ആണ്. ഇതിൽ 2.3 ചതുരശ്ര മൈൽ (6.0 കിമീ2) കരഭൂമിയും ബാക്കി 2.85 ശതമാനം ഭാഗം വെള്ളവുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.