![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/af/Elize_Cawood_%2528cropped%2529.jpg/640px-Elize_Cawood_%2528cropped%2529.jpg&w=640&q=50)
എലൈസ് കാവുഡ്
ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയായിരുന്നു എലീസ് കാവുഡ് (28 ജൂൺ 1952 - 18 ജൂലൈ 2020). അവരുടെ ഏറ്റവും പ്രശസ്തമായ ടിവി വേഷം ഒരുപക്ഷേ വെർസ്പീൽഡെ ലെന്റിലെ (1984) പോപ്പ്, വെള്ളിത്തിരയിൽ മാരിയസ് വെയേഴ്സ്, പീറ്റർ സെപുമ എന്നിവർക്കൊപ്പം ടാക്സി ടു സോവെറ്റോയിലെ ധനികയായ ആഫ്രിക്കൻ വനിതയായും Die wonderwerker (2012), Lien se lankstaanskoene (2012) തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.[2]
വസ്തുതകൾ എലൈസ് കാവുഡ്, ജനനം ...
എലൈസ് കാവുഡ് | |
---|---|
![]() | |
ജനനം | (1952-06-28)28 ജൂൺ 1952 |
മരണം | 18 ജൂലൈ 2020(2020-07-18) (പ്രായം 68) |
ദേശീയത | South African |
തൊഴിൽ | Actress |
ജീവിതപങ്കാളി(കൾ) | Wilson Dunster |
കുട്ടികൾ | 2 |
അടയ്ക്കുക