എലിഹു തോംസൺ
From Wikipedia, the free encyclopedia
ഇലക്ട്രിക്കൽ എൻജിനീയരായിരുന്ന എലിഹു തോംസൺ 1853 മാർച്ച് 29-ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനിച്ചു. 1858-ൽ തോംസൺകുടുംബം ഫിലാഡെൽഫിയയിലേക്കു കുടിയേറിപ്പാർത്തതോടെ യു.എസ്സിലെ സ്ഥിരവാസിയായി.
വസ്തുതകൾ എലിഹു തോംസൺ, ജനനം ...
എലിഹു തോംസൺ | |
---|---|
ജനനം | (1853-03-29)മാർച്ച് 29, 1853 |
മരണം | മാർച്ച് 13, 1937(1937-03-13) (പ്രായം 83) Swampscott, Massachusetts |
ദേശീയത | United States |
കലാലയം | Yale (Honorary M.A., 1890), Tufts (Honorary Ph.D., 1892), Harvard (Honorary, D.Sc., 1899) [1] |
പുരസ്കാരങ്ങൾ | Rumford Prize · Edison Medal · French Legion of Honor · Hughes Medal · John Fritz Medal · Franklin Medal · Elliott Cresson Medal |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Electrical engineering |
ഒപ്പ് | |
അടയ്ക്കുക