![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8e/Elisa_Donovan.jpg/640px-Elisa_Donovan.jpg&w=640&q=50)
എലിസ ഡൊനോവൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ലിസ അഡലിൻ ഡോണോവൻ (ജനനം ഫെബ്രുവരി 3, 1971) പ്രൊഫഷണലായി എലിസ ഡൊനോവൻ എന്നറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയാണ്. 1995 ൽ പുറത്തിറങ്ങിയ കൗമാര ഹാസ്യ ചിത്രമായ ക്ലൂലെസിൽ ആംബർ മേരിയൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ അതേ പേരിലുള്ള ടെലിവിഷൻ പരമ്പരയിലും (1996-1999) ഈ വേഷം വീണ്ടും അവതരിപ്പിച്ചു. സബ്രീന ദി ടീനേജ് വിച്ച് (2000-2003) എന്ന ഹാസ്യപരമ്പരയിൽ മോർഗൻ കവനോവ് എന്ന വേഷം ഡൊനോവൻ തുടർന്ന് അഭിനയിച്ചു. എലിസ വേക്ക് മി വെൻ യു ലീവ് എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.[2]
വസ്തുതകൾ എലിസ ഡൊനോവൻ, ജനനം ...
എലിസ ഡൊനോവൻ | |
---|---|
![]() ഡൊനോവൻ 2007 ഡിസംബറിലെ "റിമെമ്പർ ടു ഗിവ്" എന്ന ഹോളിഡേ പാർട്ടിയിൽ. | |
ജനനം | ലിസ അഡലിൻ ഡൊനോവൻ (1971-02-03) ഫെബ്രുവരി 3, 1971 (53 വയസ്സ്)[1] പൗഗ്കീപ്സി, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1994–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ചാർലി ബിഗെലോ (m. 2012) |
കുട്ടികൾ | 1 |
അടയ്ക്കുക