![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d9/Eliza_Dushku_2%252C_2012.jpg/640px-Eliza_Dushku_2%252C_2012.jpg&w=640&q=50)
എലിസ ഡഷ്കു
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
എലിസ പട്രീഷ്യ ഡഷ്കു (/ˈdʊʃkuː/;[1] ജനനം ഡിസംബർ 30, 1980) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലും ആണ്. ഫെയ്ത്ത് ഓൺ ബഫീ ദ വാംപയർ സ്ലയറിലെ ഫെയ്ത്, അതിന്റെ ഉപ പരമ്പരയായ ഏഞ്ചൽ ഉൾപ്പെടെയുള്ള ടെലിവിഷൻ റോളുകളിലൂടെ അവർ പ്രശസ്തയായിരുന്നു. ട്രൂ കോളിംഗ്, ഡോൾഹൌസ്[2] എന്നീ രണ്ട് ഫോക്സ് പരമ്പരകളിലും അവർ ട്അഭിനയിച്ചിരുന്നു. ട്രൂ ലൈസ്, ദ ന്യൂ ഗയ്, ബ്രിങ്ങ് ഇറ്റ് ഓൺ, റോങ് ടേൺ, ജെയ് ആന്റ് സൈലന്റ് ബോബ് സ്ട്രൈക്ക് ബാക്ക്[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങൾക്കൊപ്പം വീഡിയോ ഗെയിമുകളിൽ അവരുടെ ശബ്ദം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
വസ്തുതകൾ എലിസ ഡഷ്കു, ജനനം ...
എലിസ ഡഷ്കു | |
---|---|
![]() ഡഷ്കു 2012 ൽ | |
ജനനം | Eliza Patricia Dushku (1980-12-30) ഡിസംബർ 30, 1980 (43 വയസ്സ്) Watertown, Massachusetts, U.S. |
പൗരത്വം | American and Albanian |
തൊഴിൽ | Actress, activist, model |
സജീവ കാലം | 1992–present |
ജീവിതപങ്കാളി(കൾ) | Peter Palandjian (m. 2018) |
വെബ്സൈറ്റ് | Eliza Dushku |
അടയ്ക്കുക