എലിസബെത് മാർഗറെറ്റ് ചാൻഡ്ലെർ
From Wikipedia, the free encyclopedia
എലിസബെത് മാർഗറെറ്റ് ചാൻഡ്ലെർ(ഡിസംബർ 24, 1807 – നവംബർ 2, 1834) അമേരിക്കൻ കവിയും എഴുത്തുകാരിയുമായിരുന്നു. അമേരിക്കയിലെ പെനിസില്വാനിയായിൽ ജനിച്ചു. അടിമത്തം ഇല്ലാതാക്കുന്നതിനായി തൂലിക ചലിപ്പിച്ച ആദ്യ വനിതയായ എഴുത്തുകാരിയായിരുന്നു, എലിസബെത് മാർഗറെറ്റ് ചാൻഡ്ലെർ.
വസ്തുതകൾ Elizabeth Margaret Chandler, ജനനം ...
Elizabeth Margaret Chandler | |
---|---|
ജനനം | (1807-12-24)ഡിസംബർ 24, 1807 Centre, Delaware, U.S. |
മരണം | നവംബർ 2, 1834(1834-11-02) (പ്രായം 26) Michigan, U.S. |
തൊഴിൽ | Writer |
അടയ്ക്കുക