![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1f/Elizabeth_Wolstenholme_001.jpg/640px-Elizabeth_Wolstenholme_001.jpg&w=640&q=50)
എലിസബത്ത് ക്ലാർക്ക് വോൾസ്റ്റൺഹോം എൽമി
ഇംഗ്ലീഷ് സർഫ്രജിസ്റ്റ് / From Wikipedia, the free encyclopedia
ജീവിതകാലം മുഴുവൻ പ്രചാരകയും യുണൈറ്റഡ് കിംഗ്ഡത്തിലെ സ്ത്രീകളുടെ വോട്ടവകാശ ചരിത്രത്തിൽ ശ്രദ്ധേയയായ സംഘാടകയുമായിരുന്നു എലിസബത്ത് ക്ലാർക്ക് വോൾസ്റ്റൺഹോം എൽമി (1833-1918). ഇ, ഇഗ്നോട്ട എന്നീ തൂലികനാമങ്ങൾ ഉപയോഗിച്ച് അവർ ഉപന്യാസങ്ങളും കവിതകളും എഴുതി.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/1f/Elizabeth_Wolstenholme_001.jpg/320px-Elizabeth_Wolstenholme_001.jpg)