എറിക് ഇ. ഷ്മിറ്റ്
From Wikipedia, the free encyclopedia
എറിക് ഇ. ഷ്മിറ്റ് (ജനനം ഏപ്രിൽ 27, 1955[1]) ഒരു എഞ്ചിനീയറും, ഗൂഗിളിന്റെ എക്സിക്യുട്ടീവ് ചെയർമാനുമാണ്. 2001 മുതൽ 2011 വരെ ഗൂഗ്ളിന്റെ സി.ഇ.ഒ. ആയി പ്രവർത്തിച്ചിരുന്നു. ഇതിനു മുൻപ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിലെ അംഗമായിരുന്നു[2][3]. ഒരു ഡോളർ ശമ്പളം വാങ്ങുന്ന അദ്ദേഹം[4] ഓഗസ്റ്റ് 2001-ലാണ് ഗൂഗിളിന്റെ സി.ഇ.ഒ ആയത്. കാർനെഗെ മെല്ലെൻ സർവ്വകലാശാലയുടെയും[5], പ്രിൻസ്ടൺ സർവ്വകലാശാലയുടെയും[6] ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
വസ്തുതകൾ എറിക് ഇ. ഷ്മിറ്റ്, ജനനം ...
എറിക് ഇ. ഷ്മിറ്റ് | |
---|---|
ജനനം | (1955-04-27) ഏപ്രിൽ 27, 1955 (69 വയസ്സ്) |
കലാലയം | പ്രിൻസ്ടൺ സർവ്വകലാശാല കാലിഫോർണിയ സർവ്വകലാശാല, ബെർക്ൿലി |
തൊഴിൽ | ഗൂഗിളിൽ എഞ്ജിനിയർ, ചെയർമാൻ, സി. ഇ. ഓ. |
വെബ്സൈറ്റ് | ഗൂഗിളിലെ പ്രൊഫൈൽ |
അടയ്ക്കുക