എയർ ബാൾട്ടിക്
From Wikipedia, the free encyclopedia
എഎസ് എയർ ബാൾട്ടിക് കോർപ്പറേഷൻ എന്ന ഔദ്യോഗിക നാമമുള്ള എയർ ബാൾട്ടിക് ലാത്വിയയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പതാക വാഹക എയർലൈനാണ്, റിഗയുടെ സമീപമുള്ള മരുപെ മുനിസിപ്പാലിറ്റിയിലെ റിഗ ഇന്റർനാഷണൽ എയർപോർട്ടിലാണ് പ്രധാന ഓഫീസ്. .[2] എയർ ബാൾട്ടിക്കിൻറെ പ്രധാന ഹബ് റിഗ ഇന്റർനാഷണൽ എയർപോർട്ടിലാണ്, ടല്ലിൻ എയർപോർട്ടിലും വിൽനിയസ് എയർപോർട്ടിലും മറ്റു ബേസുകൾ ഉണ്ട്.[3]
വസ്തുതകൾ IATA BT, ICAO BTI ...
![]() | ||||
| ||||
തുടക്കം | 28 ഓഗസ്റ്റ് 1995; 28 വർഷങ്ങൾക്ക് മുമ്പ് (1995-08-28) | |||
---|---|---|---|---|
തുടങ്ങിയത് | 1 ഒക്ടോബർ 1995; 28 വർഷങ്ങൾക്ക് മുമ്പ് (1995-10-01) | |||
ഹബ് | Riga International Airport | |||
സെക്കൻഡറി ഹബ് |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | PINS | |||
Fleet size | 22 | |||
ലക്ഷ്യസ്ഥാനങ്ങൾ | 80 | |||
മാതൃ സ്ഥാപനം | Government of Latvia | |||
ആസ്ഥാനം | Mārupe municipality, Latvia | |||
പ്രധാന വ്യക്തികൾ | Martin Gauss (CEO)[1] | |||
വരുമാനം | ![]() | |||
ലാഭം | ![]() | |||
വെബ്സൈറ്റ് | airbaltic |
അടയ്ക്കുക