എയർ ഇന്ത്യ
From Wikipedia, the free encyclopedia
സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ (ഹിന്ദി: एअर इंडिया). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാനയാത്രാ സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.[7]. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.
വസ്തുതകൾ IATA AI, ICAO AIC ...
| ||||
തുടക്കം | 15 ഒക്ടോബർ 1932; 91 വർഷങ്ങൾക്ക് മുമ്പ് (1932-10-15) (as Tata Airlines) | |||
---|---|---|---|---|
തുടങ്ങിയത് | 29 ജൂലൈ 1946; 77 വർഷങ്ങൾക്ക് മുമ്പ് (1946-07-29)[3] | |||
ഹബ് | Delhi | |||
സെക്കൻഡറി ഹബ് | Mumbai | |||
Focus cities |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Flying Returns | |||
Alliance | സ്റ്റാർ അലയൻസ് | |||
ഉപകമ്പനികൾ | എയർ ഇന്ത്യ എക്സ്പ്രസ് | |||
Fleet size | 122 (excl. subsidiaries) | |||
ലക്ഷ്യസ്ഥാനങ്ങൾ | 103 | |||
മാതൃ സ്ഥാപനം | എയർ ഇന്ത്യ ലിമിറ്റഡ് (ടാറ്റാ ഗ്രൂപ്പ്)[4] | |||
ആസ്ഥാനം | Airlines House, New Delhi, India[5] | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | ₹1,98,159.1 മില്യൺ (US$3.1 billion) (FY 2021-22)[6] | |||
പ്രവർത്തന വരുമാനം | ₹−93,575 കോടി (US$−15 billion) (FY 2021-22)[6] | |||
ലാഭം | ₹−95,915.6 കോടി (US$−15 billion) (FY 2021-22)[6] | |||
മൊത്തം ആസ്തി | ₹4,92,598.3 കോടി (US$77 billion) (FY 2021-22)[6] | |||
വെബ്സൈറ്റ് | www |
അടയ്ക്കുക